Speak Up India! Congress launches campaign to target Modi Amid Covid 19‌ | Oneindia Malayalam

2020-05-29 953

Speak Up India! Congress launches campaign to target Modi Amid Covid 19
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ ഓരോ വീഴ്ച്ചകളേയും കോണ്‍ഗ്രസ് അക്കമിട്ട് നിരത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലടക്കം കേന്ദ്രം കടുത്ത പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ കൊവിഡ് പ്രതിസന്ധികളും കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ചകള്‍ക്കുമെതിരെ കോണ്‍ഗ്രസിന്റെ സ്പീക്ക് അപ് ക്യാമ്പയിന്‍ നടന്നു

Videos similaires